Gazette No. PH-15509/2011 തീയതി: 01.04.2012
ആറ്റിങ്ങല്‍ നഗരസഭ ജനസേവനകേന്ദ്രം വഴി നല്കുന്ന ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ കൃത്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം നടപ്പാക്കുന്ന ഹോസ്പിറ്റല്‍ കിയോസ്കിന്റെ നഗരസഭാതല ഉദ്ഘാടനം 21/03/2012 ബുധന്‍ രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങല്‍ അമര്‍ മെറ്റേണിറ്റി & ഫെര്‍ട്ടിലിറ്റി സെന്ററില്‍ വെച്ച് ബഹു.