ആറ്റിങ്ങല്‍ നഗരസഭ ആറ്റിങ്ങല്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ പുതിയതായി നിര്‍മ്മിച്ച കടമുറികള്‍ 12/09/14 -
ആറ്റിങ്ങല്‍ നഗരസഭ കുടുംബശ്രീ സി.ഡി.എസിനു കീഴില്‍ 31 എ.ഡി.എസുകളും അവയിലായി 261 കുടുംബശ്രീ ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചു വരുന്നു. ആകെ 4986 അംഗങ്ങളാണ് നിലവില്‍ ഉള് പ്പെട്ടിരിക്കുന്നത്. ഇവരുടെ ആകെ പ്രതിവാര സമ്പാദ്യം 1,99,93,160/- രൂപയും വായ്പ 3,51,67,800/- രൂപയും ആണ്.