English| മലയാളം

Archive

July 6th, 2019

ടെണ്ടര്‍ പരസ്യം- 04/07/2019

 ടെണ്ടര്‍ പരസ്യം  -  04/07/2019

വിശദ വിവരങ്ങള്‍ 

May 23rd

ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി - പാലിയേറ്റീവ് കെയര്‍ രോഗികളുടെ വിവരങ്ങള്‍

ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി - പാലിയേറ്റീവ് കെയര്‍ രോഗികളുടെ വിവരങ്ങള്‍

 

 വിശദ വിവരങ്ങള്‍

March 5th

ആറ്റിങ്ങല്‍ നഗരസഭ വീണ്ടും രാജ്യത്തിന് മാതൃക

എല്ലാ പട്ടികജാതി കുടുംബത്തിനും സ്വന്തമായി ഭൂമിയുള്ള രാജ്യത്തെ ആദ്യ നഗരസഭാ പ്രഖ്യാപനവും പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള വസ്തുവിന്റെ രേഖ വിതരണവും 2019 മാര്‍ച്ച്‌ 6 നു ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനില്‍ നടക്കുന്നു. 



 വിശദ വിവരങ്ങള്‍ 

February 26th

ഇ-ടെണ്ടര്‍ നോട്ടീസ് - 26/02/2019

 ഇ-ടെണ്ടര്‍ നോട്ടീസ് - 26/02/2019

 

വിശദ വിവരങ്ങള്‍

February 18th

ആറ്റിങ്ങല്‍ നഗരസഭ- പുനര്‍ലേല നോട്ടീസ്

 ആറ്റിങ്ങല്‍ നഗരസഭ- പുനര്‍ലേല നോട്ടീസ്

 

വിശദ വിവരങ്ങള്‍ 

February 12th

വിവിധ പദ്ധതികളുടെ ഉദ്ഘാടനം

ആറ്റിങ്ങല്‍ നഗരസഭയില്‍  വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നു.

 

വിശദ വിവരങ്ങള്‍ 

നോട്ടീസ് 1

നോട്ടീസ് 2

February 6th

ടെണ്ടര്‍ നോട്ടീസ് - 05/02/2019

ടെണ്ടര്‍ നോട്ടീസ് - 05/02/2019

വിശദ വിവരങ്ങള്‍ 

February 2nd

വിവിധ പദ്ധതികളുടെ ഉദ്ഘാടനം

ആറ്റിങ്ങല്‍ നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 4 വൈകുന്നേരം 5 മണിക്ക് മുനിസിപ്പല്‍ അങ്കണത്തില്‍ വച്ച് നടക്കുന്നു.

 

വിശദ വിവരങ്ങള്‍ 

ആറ്റിങ്ങല്‍ പുസ്തകോത്സവവും സാംസ്‌കാരികോത്സവവും

ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ലൈബ്രറിയും കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത്‌ ആറ്റിങ്ങല്‍ പുസ്തകോത്സവവും സാംസ്‌കാരികോത്സവവും 2019 ഫെബ്രുവരി 4 മുതല്‍ 10 വരെ അക്ഷര നഗരിയില്‍ (മുനിസിപ്പല്‍ ഓഫീസ് അങ്കണം) നടക്കുന്നു.  

 

വിശദ വിവരങ്ങള്‍ 

January 23rd

വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഡ് സഭായോഗങ്ങള്‍

ആറ്റിങ്ങല്‍ നഗരസഭ നവകേരളത്തിന് ജനകീയാസൂത്രണം-രണ്ടാം ഘട്ടം 2019-20 വാര്‍ഷിക  പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള  വാര്‍ഡ് സഭായോഗങ്ങള്‍ 27/01/2019 മുതല്‍ 30/01/2019 വരെ താഴെ പറയുന്ന സ്ഥലങ്ങളില്‍ നടത്തുന്നതിന് 16/01/2019-ല്‍ കൂടിയ കൗണ്‍സിലില്‍ തീരുമാനം എടുത്തിട്ടുണ്ട്.