English| മലയാളം

Archive

January 23rd

വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ വിതരണം

 ജനകീയാസൂത്രണം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പ്രോജക്ടുകളില്‍ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ 17.01.2019 മുതല്‍ വിതരണം ചെയ്യുന്നതാണ്.  പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 23.01.2019 വരെ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.  അപേക്ഷാ ഫോറങ്ങള്‍ അങ്കണവാടികള്‍ വഴിയും ലഭിക്കുന്നതാണ്. നിശ്ചിത തീയതിയ്ക്ക് ശേഷം അപേക്ഷാ ഫോറങ്ങള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

 

വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ 17.01.2019 മുതല്‍ വിതരണം ചെയ്യുന്നു

 ജനകീയാസൂത്രണം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പ്രോജക്ടുകളില്‍ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ 17.01.2019 മുതല്‍ വിതരണം ചെയ്യുന്നതാണ്.  പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 23.01.2019 വരെ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.  അപേക്ഷാ ഫോറങ്ങള്‍ അങ്കണവാടികള്‍ വഴിയും ലഭിക്കുന്നതാണ്. നിശ്ചിത തീയതിയ്ക്ക് ശേഷം അപേക്ഷാ ഫോറങ്ങള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

 

January 19th

ഇ-ടെണ്ടര്‍ നോട്ടീസ് - 19/01/2019

 ഇ-ടെണ്ടര്‍ നോട്ടീസ് - 19/01/2019

 

വിശദ വിവരങ്ങള്‍ 

January 17th

ടെണ്ടര്‍ നോട്ടീസ് - 16/01/2019

ടെണ്ടര്‍ നോട്ടീസ് - 16/01/2019

 

വിശദ വിവരങ്ങള്‍ 

January 10th

ടെണ്ടര്‍ നോട്ടീസ് - 04/01/2019

 ടെണ്ടര്‍ നോട്ടീസ് - 04/01/2019

 

വിശദ വിവരങ്ങള്‍ 

ടെണ്ടര്‍ നോട്ടീസ് - 07/01/2019

 ടെണ്ടര്‍ നോട്ടീസ് - 07/01/2019

 

വിശദ വിവരങ്ങള്‍ 

December 27th, 2018

ഇ-ടെണ്ടര്‍ നോട്ടീസ് - 24/12/2018

ആറ്റിങ്ങല്‍ നഗരസഭ 2018-19 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ശുചീകരണ സാമഗ്രഹികള്‍ വാങ്ങല്‍ എന്ന പ്രവര്‍ത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിന് ഇ-ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു. 
 

വിശദവിവരങ്ങള്‍ 

December 18th

പുതിയ കമ്മ്യൂണിറ്റി ഹാളിന്‍റെയും നവീകരിച്ച ഹരിശ്രീ കുളത്തിന്‍റെയും ഉദ്ഘാടനം

 ആറ്റിങ്ങല്‍ നഗരസഭ - എ.സി.എ.സി നഗറില്‍(വേളാര്‍ക്കുടി) നിര്‍മ്മിച്ച പുതിയ കമ്മ്യൂണിറ്റി ഹാളിന്‍റെയും നവീകരിച്ച ഹരിശ്രീ കുളത്തിന്‍റെയും ഉദ്ഘാടനം.

 

വിശദ വിവരങ്ങള്‍ 

December 17th

കലാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

 സാംസ്കാരിക വകുപ്പ് ആറ്റിങ്ങല്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കലാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. നഗരസഭാ പരിധിയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ 2018 ഡിസംബര്‍ 22 വരെ നഗരസഭാ ഓഫീസില്‍ സ്വീകരിക്കും. 

 

 അപേക്ഷാ ഫോറം  

October 1st

ടെണ്ടര്‍ പരസ്യം - 01/10/2018 (2)

ടെണ്ടര്‍ പരസ്യം - 01/10/2018

 

വിശദ വിവരങ്ങള്‍