1994 -ലെ കേരള മുനിസിപ്പാലിറ്റി (സമ്മതിദായകരുടെ രജിസ്ട്രേഷന്) ചട്ടങ്ങള്‍ അനുസരിച്ച് വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുളളതും ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത് നഗരസഭാ ഓഫീസിലും, കീഴാറ്റിങ്ങല്‍, ആലംകോട്, ഇടയ്ക്കോട്, ആറ്റിങ്ങല്‍-അവനവഞ്ചേരി, കിഴുവിലം, മണമ്പൂര്‍, വില്ലേജ് ഓഫീസുകളിലും ചിറയിന്‍കീഴ്, വര്‍ക്കല താലൂക്ക് ഓഫീസുകളിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.
വോട്ടര്‍ പട്ടിക